വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഇപ്പോഴത്തെസാരഥികൾ
സ്കൂളിനെ നയിക്കുന്ന സാരഥികൾ
സ്കൂളിന്റെ തനതായപ്രവർത്തനക്രമങ്ങൾക്ക് ഇപ്പോൾ പടനയിക്കുന്ന സാരഥികൾ ഈ വിദ്യാലയത്തിനെ ഗുണമേന്മ അതോടൊപ്പം ശരിയായ മൂല്യബോധം, അച്ചടക്കം എന്നിവ ഊട്ടിഉറപ്പിക്കാനും കഴിവുള്ളവർ തന്നെ എന്ന കാര്യത്തിൽ തർക്കമില്ല.
-
സ്കൂൾ മാനേജർ ഡോ. മാർ യൗസേബിയസ് തിരുമേനി
-
സ്കൂൾ അഡ്മി൯. ഫാദർ തോമസ് വട്ടപ്പറമ്പിൽ
-
സ്കൂൾ അഡ്മിൻ. ഫാദർ ജെറോം
-
പ്രിൻസിപ്പൽ ശ്രീ പി വിൻസെന്റ്
-
ഹെഡ്മിസ്ട്രസ് ശ്രീമതി എം ആർ ബിന്ദു
-
സ്റ്റാഫ് സെക്രട്ടറി ശ്രീ സി ജെയ്സൺ
-
ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്-ശ്രീമതി മഞ്ജു ജി ജെ
-
പി ടി എ പ്രസിഡന്റ് ശ്രീ ആർ ജയകുമാർ
-
പി ടി എ വൈസ്പ്രസിഡന്റ്,ശ്രീ ബെർലിൻ സ്ററീഫൻ കെ എസ്
-
എസ് ഐ റ്റി സി, ശ്രീമതി സുദീപ്തി കെ എസ്
-
ജോയിന്റ് എസ് ഐ റ്റി സി,ശ്രീമതി ശ്രീദേവി വി
അധ്യാപകേതര ജീവനക്കാ൪
സ്കൂളിന്റെ ദൈനംദിനകാര്യങ്ങളിൽ സജീവപങ്കാളികളാകുന്ന ഞങ്ങളുടെ സ്കൂളിലെ ജിവനക്കാർ
-
ശ്രീ കൃഷ്ണ കുമാ൪ ബി
-
ശ്രീ വിമൽകുമാ൪ പി ബി
-
ശ്രീ വിപി൯കുമാ൪ ജി
-
ശ്രീ വിജയകുമാ൪ എസ് പി
-
ശ്രീ കൃഷ്ണകുമാ൪ എ എസ്
-
ശ്രീ സന്തോഷ്കുമാ൪ എം