VLPS/ഭവന നിർമാണം

Schoolwiki സംരംഭത്തിൽ നിന്ന്
10:34, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15223PSITC (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അശ്വതി ഭവനം

അശ്വതി ഭവനം

       സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന അശ്വതി യുടെ വീട്ടിലെ ദയനീയത മനസ്സിലാക്കിയ  ക്ലാസ് അധ്യാപകന്റെ ഇടപെടൽ അവർക്ക് പുതിയ ഒരു വീട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ പിടി എ യുടെയും മററുസുമനസ്സുകളുടെയും സഹകരണത്താൽ സാധ്യമായി.തികച്ചും പി ടിം എ യുടെ മേൽ നോട്ടത്തിൽ നിർമ്മിക്കപ്പെട്ട ഇവ വീട്ടിൽ രണ്ട് കിടപ്പു മുറി,ഹാൾ,കിച്ചൺ എന്നിവ അടങ്ങിയതായിരുന്നു.

"https://schoolwiki.in/index.php?title=VLPS/ഭവന_നിർമാണം&oldid=1808783" എന്ന താളിൽനിന്ന് ശേഖരിച്ചത്