പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
10:10, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 133378 (സംവാദം | സംഭാവനകൾ) ('സ്കൂളുമായി ബന്ധപ്പെട്ട് വർഷാവർഷം സ്കൂൾ പത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളുമായി ബന്ധപ്പെട്ട് വർഷാവർഷം സ്കൂൾ പത്രങ്ങൾ ഇറക്കാറുണ്ട് .കൂടാതെ മാസികകളും നിര്മിക്കാറുണ്ട് അതിനായി പ്രത്യേക എഡിറ്റോറിയൽ ബോർഡ് തയ്യാറാക്കിയാണ് ചെയ്യാറുള്ളത് . കുട്ടികളുടെ ലേഖനങ്ങൾ മുതൽ മുൻ അധ്യാപകരുടേത് ,പൂർവ്വ വിദ്യാർത്ഥികളുടേത് ,നാട്ടിലെ പ്രമുഖ പൗരന്മാരുടേതു തുടങ്ങിയവരെയൊക്കെ ഉൾപ്പെടുത്തി കൊണ്ടാണ് സ്കൂൾ പത്രങ്ങളും മാസികകളും നിർമ്മിക്കാറുള്ളത് .