വിജയോത്സവം.

Schoolwiki സംരംഭത്തിൽ നിന്ന്
09:51, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meshssmkd (സംവാദം | സംഭാവനകൾ) ('== വിജയോത്സവം == എസ്.എസ്.എൽ.സി, പ്ലസ് 2 വിജയികളെ ആദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിജയോത്സവം

എസ്.എസ്.എൽ.സി, പ്ലസ് 2 വിജയികളെ ആദരിക്കുന്നതിനായി എല്ലാ വർഷവും നടത്തി വരുന്ന വിജയോത്സവം ഈ വർഷവും അതി വിപുലമായി ആഘോഷിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ മാനേജ്മെന്റിന്റെ സഹായത്തോടെ നടന്ന പരിപാടി ബഹുമാന്യനായ എം.പി. വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐ.എ.എസ് ജേതാവായ മുഹമ്മദ് സജാദ് മുഖ്യാതിഥി ആയിരുന്നു. എസ്.എസ്.എൽ.സി, പ്ലസ് +2 A+ വിജയികൾ, മെഡിക്കൽ എഞ്ചിനിയറിംഗ് പരീക്ഷയിൽ മികച്ച റാങ്ക് കരസ്ഥമാക്കിയവർ, കായിക മികവ് പുലർത്തി ദേശീയ തലത്തിൽ ചാമ്പ്യന്മാരായവർ എന്നിവർക്ക് ചടങ്ങിൽ അവാർഡ് നൽകി. കൂടാതെ മികച്ച വിജയത്തിനു പിന്നിൽ പ്രവർത്തിച്ച അധ്യാപകരേയും ആദരിച്ചു.

"https://schoolwiki.in/index.php?title=വിജയോത്സവം.&oldid=1807783" എന്ന താളിൽനിന്ന് ശേഖരിച്ചത്