ജി.യു.പി.എസ്. ചളവ/സാമൂഹ്യ ശാസ്ത്ര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
09:48, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupschalava (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹികമായ ഇടപെടലുകളിലൂടെ വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ കീഴിൽ നടന്നു വരുന്നു.

മക്കൾക്കൊപ്പം

കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ കൂട്ടികളുടെ മാനസീക പിരിമുറുക്കത്തെ ലഘൂകരിക്കുന്നതിന് വേണ്ടി രക്ഷിതാക്കൾക്ക് ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിശത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടിയിൽ 300 ഓളം രക്ഷിതാക്കൾ പങ്കെടുത്തു.

മക്കൾക്കൊപ്പം പരിപാടി