* എൻറെ നാട് ഗവഃ എൽ.പി.എസ് ഡാലുംമുഖം

Schoolwiki സംരംഭത്തിൽ നിന്ന്
08:09, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44503 1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ  വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് എങ്ങനെയാണ് ആ സ്ഥലപ്പേര് വന്നത്  എന്ന അന്വേഷണത്തിൻറെ ഭാഗമായി മുതിർന്നവരോടും പ്രായമേറിയവരോടും ചോദിച്ചറിയുകയും തുടർന്ന് ലഭിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു പ്രാദേശിക രചന തയ്യാറാക്കുകയും അത് അധ്യാപകർക്ക് അയച്ചുതരികയും ചെയ്തു.എല്ലാ  കുഞ്ഞുങ്ങളുടെയും രചനകൾ കൂട്ടിച്ചേർത്ത്" എന്റെ നാട്" എന്ന സ്‌കൂളിന്റെ പ്രാദേശിക രചന തയ്യാറാക്കി എ.ഇ.ഒ.ഓഫീസിൽ സമർപ്പിച്ചു .