വി എൽ പി എസ് /വിവേകോദയം വാർത്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
08:00, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15223PSITC (സംവാദം | സംഭാവനകൾ) ('2018 ആഗസ്ററ് മാസം രണ്ടാം തിയ്യതി മുതൽ രൂപീകരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2018 ആഗസ്ററ് മാസം രണ്ടാം തിയ്യതി മുതൽ രൂപീകരിക്കപ്പെട്ട ഒരു ഓൺലൈൻ കൂട്ടായ്മയാണ് വിവേകോദയം വാർത്തകൾ.ഈ കൂട്ടായമയിൽ സ്കൂളിൽ നിലവിൽ പഠിക്കുന്നവരും അവരുടെ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അംഗങ്ങളാണ്.സ്കൂൾ അറിയിപ്പുകൾ,വിശേഷങ്ങൾ,നേട്ടങ്ങൾ,ചർച്ചകൾ മുതലായവ ഈ കൂട്ടായ്മയിലൂടെ പൊതു സമൂഹത്തിൽ

ചർച്ച ചെയ്യപ്പെടുന്നു.ഇതിലൂടെ പൊതു സമൂഹവും വിദ്യാലയവും തമ്മിൽ നിരന്തര ബന്ധം സൂക്ഷിക്കാൻ സാധ്യമാകുന്നു.