ബി എസ് യു പി എസ് കാലടി/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ ,മത്സരങ്ങൾ , കലാമത്സരങ്ങൾ എന്നിവ നടത്തിവരുന്ന. 2021-2022 കാലയളവിൽ ലോകഫോട്ടോഗ്രഫി ദിനവുമായിബന്ധപ്പെട്ട് ഡിജിറ്റൽ ഫോട്ടോഗ്രാഫി മത്സരം, ഉപജില്ലാകഥാത്സരം, ഏകാംഗാഭിനയം എന്നിവ നടത്തുകയുണ്ടായി. കഥാരചനയിൽ പത്മ 7C ഒന്നാം സമ്മാനം നേടുകയുണ്ടായി മാത്രവുമല്ല ഇതേകാലയളവിൽ ഏകാംഗാഭിനയത്തിന് അനഘ 5D പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കിയിരുന്നു.