ഏറാമല യു പി എസ്/സീഡ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:05, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Eramalaup-school (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി ചെയ്യാറുണ്ട്. കുട്ടികൾക്ക്‌ കൃഷിയോടും മണ്ണിനോടും ഇഴുകി ചേർന്ന് നിൽക്കാൻ കഴിയുന്നു.

കുട്ടികൾക്ക് കൃഷിയോട് താൽപ്പര്യം ഉണ്ടാവാനും സഹായിക്കുന്നു.