സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
  • തൃശ്ശൂർ സെൻറ് മേരീസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഇരുപത്തിയേഴാമത്‌ കേരള സ്റ്റേറ്റ് സ്കൂൾ ജെ.എൻ. ഹോക്കി ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി.
  • സബ്ജില്ലാ മത്സരങ്ങളിൽ മലയാളം കവിത രണ്ടാം സ്ഥാനം നന്ദവേണി (8 എ ) കരസ്ഥമാക്കി.
  • സബ്ജില്ലാ മത്സരങ്ങളിൽ നാടൻപാട്ട് മൂന്നാംസ്ഥാനം നിത്യ(9എ)നേടി.
  • ദുർഗ രാജ്‌ , അഹല്യ , ഹെസ്സ ,അക്ഷയ് എൽ .എസ്.എസ്.വിജയികൾ
  • ദിമ സാലി ഇബ്രാഹിം ,ആദിത്യൻ.കെ ,ഹർഷ.എസ്,

നന്ദാവേണി.ആർ യു .എസ് .എസ്.വിജയികൾ