പി നന്ദകുമാർ

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhsstirur (സംവാദം | സംഭാവനകൾ) (' കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ പൊന്നാന്നി മണ്ഡലത്തിനെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് പി. നന്ദകുമാർ. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എ.എം. രോഹിത്തിനെ 17,043 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പി. നന്ദകുമാർ നിയമസഭയിലേക്ക് എത്തിയത്.

"https://schoolwiki.in/index.php?title=പി_നന്ദകുമാർ&oldid=1798400" എന്ന താളിൽനിന്ന് ശേഖരിച്ചത്