ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42003 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി വീട്ടുമുറ്റത്തു ചെടികൾ നടുന്നു
പ്രകൃതി സന്ദർശനത്തിലൂടെ

പരിസ്ഥിതി അവബോധം നടത്തുന്നതിന് സഹായക മാകുന്ന നിരവധി പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ സംഘടിപ്പിച്ചു . പൂന്തോട്ട നിർമ്മാണം , ഔഷധതോട്ട നിർമ്മാണം , പ്രകൃതി സന്ദർശനം, മര പഠനം , ദേശാടന പക്ഷികളെക്കുറിച്ചുള്ള പഠനം എന്നിവ ക്ലബ് സംഘടിപ്പിച്ചു . മരങ്ങൾ വച്ച് പിടിപ്പിക്കൽ , വൃക്ഷ സംരക്ഷണം എന്നിവയും നടത്തി വരുന്നു .

സ്കൂൾ മുറ്റത്തു പൂന്തോട്ടം നിർമ്മിക്കുന്നു