ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27009 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സബ്ജൂനിയർ വിഭാഗം സെപക് താക്രോ ജില്ലാ തല ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂൾ ടീം




തൃശ്ശൂരിൽ വെച്ച് നടന്ന സബ്ജൂനിയർ വിഭാഗം ആൺകുട്ടികളുടെ സംസ്ഥാനതല  സെപക് താക്രൗ ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ല ടീമിന് വേണ്ടി ഒക്കൽ ശ്രീനാരായണ സെക്കൻഡറി സ്കൂൾ ലെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.. തുടർന്ന് രാജ്യാന്തര തല മത്സരങ്ങളിലേക്കു കേരള ടീമിൽ വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു
ആലുവയിൽ വച്ച് നടന്ന ഇന്റർ സ്കൂൾസ്  u17 ഫുട്ബോൾ ടൂർണ്ണമെന്റിൽ ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.