എ.യു.പി.എസ് തൂവൂർ തറക്കൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
        മൂന്നര ഏക്കറിൽ വിശാലമായി കിടക്കുന്ന തറക്കൽ സ്കൂളിൽ 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവുമുണ്ട്  .സുന്ദരമായി അലങ്കരിച്ച ക്ലാസ് മുറികളിൽ 5 പ്രൊജക്ടർ ഉണ്ട് .വിദ്യാർത്ഥികളുടെ IT - ടെക്നോളജി എന്നിവ പോഷിപ്പിക്കാനായി 14 ലാപ്‌ടോപ്പുകൾ സ്കൂളിനായി ഉണ്ട് .കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉണർവിനും ഉന്മേഷത്തിനും കായികമായ വളർച്ചക്കും ഉതകുന്ന വിശാലമായ കളിസ്ഥലവും തറക്കൽ സ്കൂളിനുണ്ട്.ചിന്താപരവും സാഹിത്യപരവുമായ വളർച്ചക്ക് അനുയോജ്യമായ നല്ല ഒരു ലൈബ്രറിയും നല്ല ഒരു ലാബും  സ്കൂളിനുണ്ട്