ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25024school (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർട്സ് ക്ലബ്ബ്

സ്‌കൂളിലെ സ്പോർട്സ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങളോടെ മികച്ച രീതിയിൽ നടന്നുവരുന്നു. അക്കാദമിക വർഷാരംഭം വിദ്യാർത്ഥികൾക്കായി കായികപരിശീലനം ഓൺലൈൻ വഴി നടത്തി. യോഗ, മൈനർ ഗൈയിംസ് , വിവിധ എക്സർസൈസുകൾ, Mass PT, കബഡി, കോക്കോ തുടങ്ങിിയവ ഇപ്പോഴും നടത്തിവരുന്നു. കുട്ടികളുടെ കായികമായ കഴിവുകൾ ഉയർത്തുന്നതിനും ഉത്സാഹപ്പെടുത്തുന്നതിനും, രസകരമായ ഉല്ലാസ പരിപാടികളും ചെയ്തുവരുന്നു. മാനേജുമെന്റിന്റെ സഹായത്താൽ സ്‌കൂളിൽ പുതുതായി ഒരു ഫുടബോൾ ഗ്രൗണ്ട് നിർമാണം പൂർത്തിയായി വരുന്നു.