15:46, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41546HM(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എല്ലാ ദിവസവും ഉച്ചയ്ക്ക് 1 .൦൦ മണി മുതൽ റേഡിയോ പരിപാടികൾ അവതരിപ്പിക്കുന്നു .ഓരോ ക്ലാസ്സുകാരാണ് ഓരോ ദിവസവും പരിപാടി അവതരിപ്പിക്കുന്നത് .
പൊതു വിജ്ഞാനം ,വിനോദം കലാപരിപാടികൾ ,വാർത്തകൾ ,ദിനപ്രാധാന്യം എന്നിവ ഉൾപ്പെടുത്തി എല്ലാവർക്കും പങ്കെടുക്കാൻ പറ്റുന്ന രീതിയിലാണ് റേഡിയോ ക്ലബ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് .
RADIO RAINBOW 66.2
കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിനും അവ പ്രകടിപ്പിക്കുന്നതിനുമായി 2021 -22 അധ്യയന വർഷം മൈലക്കാട് യു പി എസ് ആരംഭിച്ച റേഡിയോ ചാനലാണ് RADIO RAINBOW 66.2.കുട്ടികളുടെ രചനകൾ ആയ കവിതകൾ ,കഥകൾ ,പുസ്തക പരിചയം ,വായനകുറിപ്പു ,പാചക കുറിപ്പ് ,വാർത്ത വിശേഷം ,ദിനവിശേഷം എന്നിവ RADIO RAINBOW 66.2 വിവിധ പരിപാടികളാണ് .പഠനം രസകരമാകുന്നുന്നതിനും കൂടുതൽ അറിവ് സ്വായത്തമാക്കുന്നതിനും ഈ പ്രവർത്തനത്തിലൂടെ കഴിയുന്നു .എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്നു .എല്ലാ ആഴ്ചയും വിവിധ പരിപാടികൾ ഉണ്ടായിരിക്കും ഇതു യു ട്യൂബിലൂടെ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നു.