അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അന്താരാഷ്ട്ര അറബിക് ദിനാചരണം 2021 ഡിസംബർ 18നു ആഘോഷിച്ചു . അറബിക് അധ്യാപകരായ മുസമ്മിൽ സി പി, ജാഫർ തറോൽ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ നടത്തി. നേരത്തെ കുട്ടികൾക്ക് വേണ്ടി കാലിഗ്രാഫി മത്സരവും സംഘടിപ്പിച്ചു

"https://schoolwiki.in/index.php?title=12008-_അറബിക്_ക്ലബ്&oldid=1797143" എന്ന താളിൽനിന്ന് ശേഖരിച്ചത്