നൊച്ചാട് എച്ച്.എസ്സ്.എസ്സ്./ബി അലേർട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ) (''''<big>ബി അലേർട്ട്</big>''' <big>നൊച്ചാട് ഹയർ സെക്കണ്ടറി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ബി അലേർട്ട്

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സ്‍കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ ബി അലേർട്ട് പരിപാടികൾ നടക്കുന്നു. വിദ്യാർത്ഥികൾ സമീപ പ്രദേശങ്ങളിലെ കടകൾ സന്ദർശിച്ച് കച്ചവടക്കാരെ, വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കൾ വിൽക്കുന്നതിനെതിരെ ബോധവൽക്കരണം നടത്തുന്നു. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ ക്ലാസ്‍സുകൾ നടത്തുന്നു.