എ.യു.പി.എസ് തൂവൂർ തറക്കൽ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ ഏറെ കിട്ടിയ സ്കൂൾ ആണ് തറക്കൽ സ്കൂൾ .സബ് ജില്ലാ -ജില്ലാ തലങ്ങളിൽ കല-കായിക മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമായ തറക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ ഒരുപാട് മത്സരങ്ങളിൽ ഒന്നാമതാണ്.അറബി -സംസ്‌കൃത -ഉറുദു-ഹിന്ദി കലോത്സവങ്ങളിൽ ചാമ്പ്യന്മാരും റണ്ണറപ്പുമായിരുന്നു തറക്കൽ എ യു പി സ്കൂൾ .