ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല/എന്റെ ഗ്രാമം

15:10, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KAKKOOTTUMOOLA (സംവാദം | സംഭാവനകൾ) ('ശ്രീ സി.വി കുഞ്ഞിരാമൻ, ശ്രീ സി കേശവൻ, കേരളകൗമു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശ്രീ സി.വി കുഞ്ഞിരാമൻ, ശ്രീ സി കേശവൻ, കേരളകൗമുദി പത്രാധിപ‍ർ ശ്രാീ സുകുമാരൻ, ശ്രീ കൗമുദി ബാലക‍ൃഷ്ണൻ തുടങ്ങി ഒട്ടനവധി മഹാരഥന്മാ‍‍ർക്ക് ജന്മം നൽകിയ നാട്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു നാട് വികസിക്കുകയുള്ളു എന്ന് മനസ്സിലാക്കിയ ഉത്പതിഷ്ണുക്കൾ മയ്യനാടിന്റെ തെക്കേയറ്റമായ പരവൂർ കായലിനു സമീപമുള്ള കാക്കോട്ടുമൂല മുതൽ തെക്കേയറ്റമായ മേവറം വരെ ഏകദേശം ആറോളം സ്കൂളുകൾ സ്വാതന്ത്ര ലബ്ദിക്കു മുൻപു തന്നെ മയ്യനാട് സ്ഥാപിക്കപ്പെട്ടു. ഇന്ന് സമുഹത്തിന്റെ നാനാ തൊഴിൽ മേഖലകളിലും