എ.യു.പി.എസ്.മാങ്കുറുശ്ശി/പരിസ്ഥിതി ക്ലബ്
പരിസ്ഥിതി ക്ലബ്
സമൂഹത്തിൽ കാർഷിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ശഠിച്ച വീട്ടമ്മമാരെ നേരിട്ട് സന്ദർശിച്ചു അവരുടെ കൃഷി രീതികളും അനുഭവങ്ങളും മനസ്സിലാക്കുകയും അവരെ ആദരിക്കുകായും ചെയ്തു.
പരിസ്ഥിതി ക്ലബ്ബിന്റെ ആഭ്യമുഖ്യത്തിൽ സ്വന്തം നാട്ടിൽ പ്രളയകാലത്തു ഉരുൾ പൊട്ടൽ സംഭവിച്ച അയ്യർ മല സന്ദർശിക്കുകയും , പരിസ്ഥിതി പ്രവർത്തകനായ കല്ലൂർ ബാലന്റെ നേതൃത്വത്തിൽ പരിസ്ഥിതി പഠന ക്യാമ്പ് സംഘടിപ്പിക്കുകയും ഉണ്ടായി.
![](/images/thumb/a/aa/Paristhithiclub.jpg/300px-Paristhithiclub.jpg)
![](/images/thumb/4/49/Screenshot_20220315-122208_Facebook.jpg/300px-Screenshot_20220315-122208_Facebook.jpg)