എ. യു. പി. എസ്. അഴിയന്നൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20354 (സംവാദം | സംഭാവനകൾ) (→‎സോഷ്യൽ സയൻസ്  ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബ്

ഇംഗ്ലീഷ്‌ ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ കഥകളും കവിതകളും പരിശീലിപ്പിക്കുന്നു..മൂന്നു തരത്തിലുള്ള പ്രവർത്തനങ്ങൾ  അവതരിപ്പിക്കുന്നു .ചർച്ച  ഓൺലൈൻ പ്രവർത്തനങ്ങൾ  ഇംഗ്ലീഷ്‌  ക്ലബ്ബിനായുള്ള പ്രവർത്തനങ്ങൾ ..ഞങ്ങളുടെ ഇംഗ്ലീഷ് ക്ലബ് ലക്ഷ്യങ്ങൾ ..സംസാര ശേഷി വർധിപ്പിക്കുന്നതിനു ..നൂതന അവസരങ്ങൾ നൽകാൻ ..വാക്കാലുള്ള ഭാഷാ കഴിവുകൾ  പരിശീലിക്കുന്നു ..വായന എഴുത്തു കേൾക്കൽ  സംസാരിക്കാൻ  വിമർശനാത്മക ചിന്ത എന്നിവ കൊണ്ടുവരുന്നു .ഞങ്ങളുടെ ഇംഗ്ലീഷ്‌ ക്ലബ്ബിനെ  പ്രതിനിധികരിച്   പൊതുപ്രസംഗം  കവിതപാരായണം  സംവാദ  മത്സരം  ലിസ്റ്റണിങ് പ്രാക്ടീസ്  അടിസ്ഥാന വ്യാകരണ  ടീച്ചിങ് സ്കിറ്റ്  എന്നിവ നടത്തി .എല്ലാ ആഴ്ചയും ഞങൾ ഇംഗ്ലീഷിൽ പത്രം ഉണ്ടാക്കുകയും  പ്രാർത്ഥനാസമയത്തു അവതരിപ്പിക്കുകയും ചെയ്യും

സോഷ്യൽ സയൻസ്  ക്ലബ്ബ്

വിദ്യാർത്ഥികളുടെ സാമൂഹ്യ അവബോധം  പരിപോഷിക്കുന്നതിനായി  രൂപം  നൽകിയ സാമൂഹ്യ ക്ലബ് വിജയകരമായി മുന്നേറുന്നു .എല്ലാ ആഴ്ചകളിലും  മീറ്റിംഗുകൾ കൂടി ആനുകാലിക  സംഭവങ്ങൾ ചർച്ച ചെയ്‌തു വരുന്നു .വിവിധ മത്സരങ്ങൾ  നടത്തുന്നു .സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബിന്റെ  പ്രവർത്തനങ്ങൾക്കു  ഞങ്ങളുടെ വിദ്യാലയത്തിലെ കൺവീനറായി  തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി സന്ധ്യ ടീച്ചർ ആണ് മാർഗനിർദ്ദേശങ്ങൾ നൽകുന്നത് .സ്കൂളിലെ 35  കുട്ടികളെ  സാമൂഹ്യശാസ്ത്ര  ക്ലബിലെ  അംഗങ്ങളായി  തിരഞ്ഞെടുത്തു .കുട്ടികളുടെ കൺവീനർ ആയി  6 ആം ക്ലാസ്സിലെ ശ്രീനന്ദ എൻ സന്തോഷ് തിരഞ്ഞെടുക്കപ്പെട്ടു .കുട്ടികളിൽ സാമൂഹികാവബോധം  വളർത്തുന്നതിനായി  വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്‌ത്ര  ക്ലബ്ബ്  നടത്തിവരുന്നു .വിഞ്ജാനത്തോടൊപ്പം  അന്വേഷണചിന്താഗതിയും ഗവേഷണബുദ്ധിയും  വളർത്തിയെടുക്കുക  മനുഷ്യനും തന്റെ ചുറ്റുപാടും  തമ്മിലുള്ള ബന്ധത്തെക്കുറിച്ചു  അറിവു നേടുവാൻ  എന്നിവയൊക്കെയാണു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യം .ഇതിനെല്ലാം വേണ്ടി അദ്ധ്യാപകർ  കുട്ടികളെ പ്രാപ്തരാക്കുകയും  കുട്ടികൾ സജീവ പങ്കാളിത്തം  കാഴ്ചവെക്കുകയും ചെയ്തു .ഹിരോഷിമ നാഗസാക്കി  ദിനാചരണം ,സ്വതന്ത്ര  ദിനാഘോഷം  ഗാന്ധിജയന്തി ,ശിശുദിനം ,റിപ്പബ്ലിക്ക് ദിനം  തുടങി  ദിനാചരണങ്ങളെല്ലാം  നല്ല രീതിയിൽ ഞങ്ങളുടെ വിദ്യാലയത്തിൽ  നടത്തുകയുണ്ടായി .പതിപ്പു നിർമ്മാണം  ക്വിസ് മത്സരങ്ങൾ  നടത്തുകയും  ചെയ്തു .സബ്‌ജില്ല തലത്തിൽ  നടന്ന സ്വതന്ത്ര ദിന ക്വിസ്  മത്സരത്തിൽ  യു പി  വിഭാഗം  സരസ്വതി  എസ്‌  രണ്ടാംസ്ഥാനം നേടിയെടുത്തു .സ്കൂളിനു അഭിമാനം .

വിദ്യാരംഗം കല സാഹിത്യ വേദി

ഗണിത ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്