സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/യുവജനോത്സവം

15:01, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26342schoolwiki (സംവാദം | സംഭാവനകൾ) ('യുവജനോത്സവം - "കളിയാട്ടം" വിദ്യാലയത്തിലെ എല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

യുവജനോത്സവം - "കളിയാട്ടം"

വിദ്യാലയത്തിലെ എല്ലാം കുട്ടികളുടെയും കലാപരമായ വാസനകളും സർഗവാസനകൾ ഉം വികസിപ്പിക്കുന്നതിനായി ജൂലൈ മാസം 28 ആം തീയതി മുതൽ ആഗസ്റ്റ് 4 വരെ യുവജനോത്സവം മത്സരങ്ങൾ നടത്തി. എല്ലാ കുട്ടികളെയും പങ്കെടുക്കുന്നതിനായി ഒരു കുട്ടിക്ക് 3 മത്സരങ്ങൾ വരെ പങ്കെടുക്കാം എന്ന് ഒരു നിബന്ധനയും ഉണ്ടായിരുന്നു... പരിപാടികൾ ഓൺലൈനായി തന്നെ സംഘടിപ്പിക്കപ്പെട്ടു.