ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:56, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHS KADUNGAPURAM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിജയഭേരി

എസ് എസ് എൽ എസി യുടെ വിജയഭേരി പ്രവർത്തനങ്ങൾ 2020-21ൽ 100%വിജയം നേടിത്തന്നു.30 Full A+ നേടി. പഠനപിന്നാക്കം നിൽക്കുന്ന കുട്ടികളെയും ഉയർന്ന നിലവാരം പുലർത്ത‌ുന്ന കുട്ടികളെയും കണ്ടെത്തി പ്രത്യേക കോച്ചിംഗ് ക്ലാസുകളും രാത്രി പഠന ക്ലാസുകളും നൽകി വരുന്നു. നവപ്രഭ, ശ്രദ്ധ പരിപാടികൾ സമന്വയിപ്പിച്ച് വിജയഭേരി ശക്തിപ്പെടുത്താൻ ഞങ്ങൾ കൂട്ടായി ശ്രമിക്കുന്നതാണ്. 1 മുതൽ 9 വരെ കുട്ടികളുടെ പഠനപിന്നാക്കം മനസ്സിലാക്കി ആവശ്യമായ പരിഹാര ബോധനം നൽകി വര‌ുന്നു. കൺവീനർ ശശികുമാർ സ്രാമ്പിക്കൽ