ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന വളരെ ഊർജസ്വലമായ ഒരു വിദ്യാരംഗം കൂട്ടായ്മ വിദ്യാലത്തിനുണ്ട്.വായന ദിനം മലയാള ഭാഷ ദിനം,കേരളപ്പിറവി ദിനം എന്നിവ വിദ്യാരംഗം സംഘടനയുടെ നേതൃത്വത്തിൽ നടത്തി വരുന്നു