ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18026 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ആരോഗ്യ,കായിക വിദ്യാഭ്യാസവും നമ്മുടെ സ്കൂളിൽ പ്രാധാന്യപൂർവ്വം നൽകിക്കൊണ്ടിരിക്കുന്നു. കുട്ടികൾക്ക് വിവിധ സ്പോർട്സ് ഇനങ്ങളിലും ഗെയിംസ് ഇനങ്ങളിലും പരിശീലനം നൽകുന്നു.