ആഗസ്റ്റ്15സ്വാതന്ത്ര്യ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Punnathura (സംവാദം | സംഭാവനകൾ)










ജൂൺ 5 പരിസ്ഥിതി ദിനം

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം ആഗസ്റ്റ് പതിനാലാം തീയതി 3pm ന് ഗൂഗിൾ പ്ളാറ്റ്ഫോമിൽ നടത്തി. പ്രസ്തുത സമ്മേളനത്തിൽ സിസ്റ്റർ ജോളി ജോസഫ് സ്വാഗതമാശംസിച്ചു. HM അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥിയും മുൻ സൈന്യത്തിനും ആയ ശ്രീ സാബുമോൻ എം ജെ ആനിക്കാമറ്റം സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി. റെഡ്ക്രോസ് അംഗങ്ങൾ ദേശഭക്തിഗാനം ആലപിച്ചു. PTA പ്രസിഡന്റ് ശ്രീ സുനിൽ S ആശംസകളർപ്പിച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട മികച്ച ഒരു സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. അധ്യാപിക ലാൽസി പി മാത്യുവിന്റെ കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു. ആഗസ്റ്റ്15ന് രാവിലെ 8.15ന് സ്കൂൾ മാനേജർ ഫാദർ ആന്റണി പോരുക്കര ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

   കുട്ടികൾക്കായി പ്രസംഗ മത്സരം, ക്വിസ്മത്സരം, ദേശഭക്തിഗാന മത്സരം  എന്നിവയും നടത്തി..