എച്ച്.എസ്.കാലടി പ്ലാന്റേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 23 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kaladyplantationhss (സംവാദം | സംഭാവനകൾ)

കാലടി പ്ലാന്റേഷന്‍ ഹൈസ്‌ക്കൂള്‍


എച്ച്.എസ്.കാലടി പ്ലാന്റേഷൻ
വിലാസം
Kalady Plantation

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-12-2016Kaladyplantationhss




ആമുഖം

കാലടി പ്ലാന്റേഷന്‍ ഹൈസ്‌ക്കൂള്‍ അങ്കമാലിയില്‍ നിന്നും 23കി.മി.ദൂരത്ത്‌ സ്ഥിതി ചെയ്യുന്നു.1966 ല്‍ എല്‍.പി.സ്‌ക്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1982 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു.കുട്ടികളുടെ യാത്രാ സൗകര്യത്തിനായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഒരു സ്‌ക്കൂള്‍ ബസ്‌ അനുവദിച്ച്‌ തന്നിട്ടുണ്ട്‌. 1985 ലാണ്‌ ആദ്യ എസ്‌.എല്‍.സി ബാച്ച്‌ പരീക്ഷയ്‌ക്കിരുന്നത്‌.ഇപ്പോള്‍ അണ്‍ എക്കണോമിക്‌ സ്‌ക്കൂളിന്റെ പട്ടികയില്‍പ്പെട്ടിരിക്കുകയാണ്‌.നിലവില്‍ 13 അദ്ധ്യാപകരും 4 ഓഫീസ്‌ ജീവനക്കാരുമായി മൊത്തം 17 ജീവനക്കാരാണ്‌ ഇവിടെയുള്ളത്‌.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

Kalady Plantation H.S Kalady Plantation P.O. 683583

വഴികാട്ടി

{{#multimaps: 10.258263, 76.525467 | width=800px | zoom=16 }}

വര്‍ഗ്ഗം: സ്കൂള്‍