ഉള്ളടക്കത്തിലേക്ക് പോവുക

എസ് എം എം എ എൽ പി എസ് പാണ്ടിക്കാ‌ട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18546 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

2010 മുതൽ ഒന്നാം തരത്തെ ഒന്നാന്തരം ആക്കുക എന്ന പദ്ധതി തുടർന്ന് പോരുന്ന ഈ സ്ഥാപനത്തിൽ ഗവൺമെൻറ് നിഷ്കർഷിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഭംഗിയായി നിർവഹിക്കുന്നു.അടിസ്ഥാന നൈപുണികൾ 100 ശതമാനം കുട്ടികളും നേടുക എന്നത് സ്വന്തം കർത്തവ്യമായി എല്ലാ അധ്യാപകരും ഏറ്റെടുത്ത് നിർവഹിക്കുന്നു.2008 മുതൽ പ്രഭാത ഭക്ഷണ വിതരണം സ്കൂളിൽ ഭംഗിയായി നടത്തുന്നുണ്ട്.ജില്ലയിൽ മികച്ച രീതിയിൽ ഉച്ചഭക്ഷണം നൽകുന്ന ഒരു വിദ്യാലയമാണ് നമ്മുടേത്.സുശക്തമായ PTA സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും മികച്ച പിന്തുണ നൽകുന്നു.2020 കൊറോണ മഹാമാരി കാലത്ത് ജൂൺ മുതൽ VICTERS ചാനലിലെ പ്രവർത്തനങ്ങൾക്ക് SUPPORT ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ എല്ലാ അധ്യാപകരും വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു .പ്രാദേശിക ചാനൽ വഴിയും,WHATSAPP മുഖേനയും എല്ലാ കുട്ടികൾക്കും ഈ ക്ലാസുകൾ എത്തിച്ചു നൽകി.