ജി.എം.യു.പി.സ്കൂൾ കക്കാട്/ലോക ഭക്ഷ്യ ദിനം -നാടൻ വിഭവങ്ങൾ തയ്യാറാക്കൽ

12:55, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19441 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാടൻ വിഭവ മേള : ലോക ഭക്ഷ്യ ദിനാചരണ ത്തിൻറെ ഭാഗമായി പോഷക സമ്പുഷ്ടമായ ഭക്ഷണ രീതി കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി നാടൻ വിഭവങ്ങൾ തയ്യാറാക്കൽ മേള സംഘടിപ്പിച്ചു.രക്ഷിതാക്കളും കുട്ടികളും ആവേശത്തോടെ വിവിധ നാടൻ വിഭവങ്ങൾ തയ്യാറാക്കി .രുചിവൈവിധ്യവും പോഷക സമ്പുഷ്ടവും ആയ വിഭവങ്ങൾ ആയിരുന്നു എല്ലാവരും തയ്യാറാക്കിയത്.