ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ഗണിത ക്ലബ്ബ്
സ്ക്കൂൾ ഗണിതക്ലബ്ബ് മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു ക്ലബ്ബാണ്.എല്ലാ വർഷങ്ങളിലും സംശ്ഥാന തലം വരെ ഗണിത ശാസ്ത്ര മേളകളിൽ വിദ്യാത്ഥികളെ മികച്ച നിലവാരത്തോടെ പങ്കെടുപ്പിയ്ക്കാൻ ക്ലബ്ബ് മുൻകൈയ്യെടുത്ത് വിദ്യാർത്ഥികളെ സജ്ജരാക്കിവരുന്നു.ശ്രീമതി റിനിമോൾ ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചുവരുന്നു.