* ഗണിത ക്ലബ്
ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഗണിത ക്വിസ് സംഘടിപ്പിച്ചു. ഗണിതത്തിലുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനായി വിവിധ പ്രവർത്തങ്ങൾ നടത്തി. പ്രശസ്തരായ ഗണിത ശാസ്ത്രകാരന്മാരെ കുറിച്ചുള്ള വിവരങ്ങളും അവരുടെ ചിത്രങ്ങളും പരിചയപ്പെടുത്തി.
