വായനചങ്ങാത്തം

11:54, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21835 (സംവാദം | സംഭാവനകൾ) ('സർഗ്ഗവസന്തം പതിപ്പ് പ്രകാശനം ചെയ്തു. സമഗ്ര ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സർഗ്ഗവസന്തം പതിപ്പ് പ്രകാശനം ചെയ്തു.

സമഗ്ര ശിക്ഷ കേരള സ്വതന്ത്ര വായന പരിപോഷണ പരിപാടിയായ  "വായന ചങ്ങാത്തം"  കൃഷ്ണ സ്കൂളിൽ സംഘടിപ്പിച്ചു.

ഇതിൻ്റെ ഭാഗമായി  രക്ഷിതാക്കളുടെ  സർഗ സൃഷ്ടികൾ ഉൾപ്പെടുത്തി  സർഗവസന്തം എന്ന പതിപ്പ് കെ. ജുവൈരിയത്ത് ടീച്ചർ  മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  കെ .ജി അനിൽകുമാർ സാറിന് കൈമാറിക്കൊണ്ട്  പ്രകാശനം ചെയ്തു.

"https://schoolwiki.in/index.php?title=വായനചങ്ങാത്തം&oldid=1788071" എന്ന താളിൽനിന്ന് ശേഖരിച്ചത്