ഗവ. യു.പി.എസ്സ് നിലമേൽ / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) ('== '''''<big>സ്കൗട്ട് ആൻഡ് ഗൈഡ് ,ജെ ആർ സി യൂണിറ്റുകൾ</big>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൗട്ട് ആൻഡ് ഗൈഡ് ,ജെ ആർ സി യൂണിറ്റുകൾ

സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കൽ വിദ്യാഭ്യാസത്തിന്റെ പരമ പ്രധാനമായ ലക്ഷ്യങ്ങളിൽ ഒന്നാണ് .ആ ലക്‌ഷ്യം കൈവരിക്കാൻ നമ്മുടെ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് ജെ ആർ സി യൂണിറ്റുകൾ എന്നിവ പ്രവർത്തിച്ചുവരുന്നു. സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഏറ്റവും  ചെറിയ യൂണിറ്റായ ബണ്ണീസ് ട്രൂപ്പ് കെ ജി ക്ലാസ്സിൽ പ്രവർത്തിച്ചു വരുന്നു.മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ ഇതിനോടകം കാഴ്ചവെക്കാൻ ഈ യൂണിറ്റുകൾക്ക് കഴിഞ്ഞു.