ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ
| സ്ഥലപ്പേര്= ഏറ്റുമാനൂര്‍
| വിദ്യാഭ്യാസ ജില്ല= പാല
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31047
| സ്ഥാപിതദിവസം= 22
| സ്ഥാപിതമാസം= 05
| സ്ഥാപിതവര്‍ഷം= 1914
| സ്കൂള്‍ വിലാസം= ഏറ്റുമാനൂര്‍ .പി.ഒ , കോട്ടയം
| പിന്‍ കോഡ്= 686631
| സ്കൂള്‍ ഫോണ്‍= 04812535491
| സ്കൂള്‍ ഇമെയില്‍=boysettumanoor@yahoo.co.in
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ഏറ്റുമാനൂര്‍
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി സ്കൂള്‍
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് ,എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 245
| പെൺകുട്ടികളുടെ എണ്ണം= 155
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 400
| അദ്ധ്യാപകരുടെ എണ്ണം= 31
| പ്രിന്‍സിപ്പല്‍= ശ്രീ . ബെന്നി ജോസഫ്
ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ | |
---|---|
അവസാനം തിരുത്തിയത് | |
23-12-2016 | Asokank |
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. കെ . ഉഷാകുുമാരി
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ഗോപി എം. ററി | സ്കൂള്‍ ചിത്രം= 31047_.JPG | }}
കോട്ടയം ജില്ലയിലെ, ഏഴരപൊന്നാനയുടെ നാടായ ഏറ്റുമാനൂരിലെ ഒരു സര്‍ക്കാര്‍ സ്കൂളാണ് ജി. വി. എച്ച്. എസ്. എസ്. ഏറ്റുമാനൂര്‍.1914-ല്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ ഏറ്റുമാനൂരിലെ പഴക്കം ചെന്നസ്ക്കൂളുകളിലൊന്നാണ്.
ശ്രീമൂലം തിരുന്നാള്‍ മഹാരാജാവിന്റെ കാലത്തെ ദിവാന്‍ ബഹദൂര്‍ പി. രാജഗോപാലന്‍ 22-5-1914-ല്‍ സ്ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസിഥാപനം നടത്തി.1915-ല്‍ ഗേള്‍സ് മലയാളം മിഡില്‍ സിക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.തുടര്‍ന്നുവായിക്കുക
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തുടരുക
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്‌മെന്റ്
മുന്‍ സാരഥികള്‍
കെ.സി. ചാണ്ടി പി.എം. ജോര്‍ജ്ജ്തുടര്‍ന്നുകാണുക
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡെന്നീസ് ജോസഫ് - തിരക്കഥാകൃത്ത്, അറയ്ക്കല്‍ ലീല - ഗായിക, ഏറ്റുമാനൂര്‍ കണ്ണന്‍ - കഥകളി നടന്‍, എസ്. പി. പിള്ള - ഹാസ്യ നടന്‍, ഏറ്റുമാനൂര്‍ സോമദാസന്‍ - കവി, ഭാഷാപണ്ഡിതന്‍, ഏറ്റുമാനൂര്‍ ശിവകുമാര്‍ - മാന്ത്രിക നോവലിസ്റ്റ്, കെ.ടി.തോമസ് അര്‍കാഡിയ - വ്യവസായി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|