ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| * | 2020-21 എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയവും 103 ഫുൾ A+ഉം നേടി മികച്ച നേട്ടം കൈവരിച്ചു. |
| * | അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ ലഭിച്ചുവരുന്നു. |
| * | ഉപജില്ലാതലത്തിൽ മികച്ച ക്ലബ്ബ്കളായി ശാസ്ത്ര, സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്ബ്കൾ തിരഞ്ഞെടുക്കപ്പെടുന്നു. |
| * | സേവ് എനർജി പ്രോഗ്രാമ്മിൽ (S.E.P)ജില്ലാതല സെലക്ഷനും ഗ്രേഡും ഓരോ വർഷവും ലഭിക്കുന്നു. |
| * | ദേശാഭിമാനിയുടെ "അറിവരങ്ങിൽ" മികച്ച അവാർഡുകൾ. |
| * | ഉപജില്ലാ പ്രവർത്തിപരിചയമേളയിലും ഗണിതശാസ്ത്ര, ഐ ടി മേളയിലും നിരവധി A ഗ്രേഡുകളും റവന്യൂതല സെലക്ഷനും. |
| * | റവന്യൂതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകളും സംസ്ഥാനതല സെലക്ഷനും. |
| * | സംസ്ഥാനതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകൾ. |
| * | ഉപജില്ലാ കലോത്സവത്തിലും റവന്യൂതല കലോത്സവത്തിലും മികച്ച ഗ്രേഡുകൾ. |
| * | മോറൽ സയൻസ് പരീക്ഷയിൽ മികച്ച വിജയം. |
| * | സംസ്ഥാനതല ജൂഡോ മത്സരത്തിൽ സ്വർണ്ണമെഡലുകളും ഓവറോളും നേടിവരുന്നു. |
| * | NMMS, NTSE, USS തുടങ്ങിയ പരീക്ഷകളിൽ ഓരോ വർഷവും മികച്ച വിജയവും ഗ്രേഡുകളും കരസ്ഥമാക്കിവരുന്നു.. |
| * | BRC തല കലാ, ശാസ്ത്രമേളകളിൽ മികച്ച വിജയം കരസ്ഥമാക്കുന്നു. |