എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ

19:51, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: == '''എഫ്.എം.സി.റ്റി.എച്ച്.എസ്,കരുമാല്ലൂര്‍''' == 250px …)

എഫ്.എം.സി.റ്റി.എച്ച്.എസ്,കരുമാല്ലൂര്‍

പ്രമാണം:FMCT HS KARUMALOOR.jpg

കരുമാല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂള്‍ ആയ എഫ്.എം.സി.റ്റി.എച്ച്.എസ് എന്ന ഈ വിദ്യാലയം മേനാച്ചേരി ചാരിറ്റി ട്രസ്റ്റിന്റെ കീഴില്‍ 1982 ല്‍ ആരംഭിച്ചു.പരേതനായ റവ.ഫാ.ജോസഫ് മേനാച്ചേരിയായിരുന്നു സ്ഥാപകനും മാനേജറും.ഹൈസ്ക്കൂള്‍ വിഭാഗം മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.ആലുവ-പറവൂര്‍ റൂട്ടില്‍ തട്ടാംപടിക്കും മനയ്ക്കപ്പടിക്കും ഇടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.20 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു.ഇപ്പോഴത്തെ സ്ക്കൂള്‍ മാനേജര്‍ കരുമാല്ലൂര്‍ സെന്റ് തെമസ് പള്ളി വികാരി ഫാ.പോള്‍ ആത്തപ്പിള്ളിയാണ്.