ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
07:01, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEEPA R (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സംസ്ഥാന സർക്കാർ അംഗീകൃത സിലബസ്സിലൂടെ പഠനം നടത്തുന്ന ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയയുപി സ്കൂളിൽ 1 മുതൽ 7 വരെ വിഭാഗത്തി ൽ 24 ക്ലാസുകളിലായി ആയിരത്തോളം വിദ്യാർത്ഥികളും 29 അധ്യാ പകരും ഒരു അനധ്യാ പക ജീ വനക്കാ രനും ഉണ്ട്. സ്കൂൾ കലോ ത്സവങ്ങളി ലും ശാ സ്ത്രമേ ളയി ലുംമത്സരത്തി ൽ പങ്കെ ടു ത്ത ഒട്ടേ റെ വി ജയങ്ങളും ആയി ശ്രീ വി ദ്യാ ലയ ചരി ത്ര ഗാ ഥ രചി ക്കു കയാ ണ്

പഴമ നിലനിർത്തുന്ന സ്കൂൾ കെട്ടിടം
പഴമ നിലനിർത്തുന്ന സ്കൂൾ കെട്ടിടം


L ആകൃതിയിലുള്ള കെട്ടിടത്തിൻ്റെ പ്രധാന ഭാഗം പൗരാണിക രീതിയിൽ നിർമ്മിച്ചിട്ടുള്ളതും പല കകൾ കൊണ്ടുള്ള മച്ചും ഗോവണിപ്പടികളും കൊണ്ട് പ്രൗഢഗംഭീരമാണ് 3 നിലയിലായി നിർമ്മിച്ച പുതിയ കെട്ടിടം 1960 കളിൽ നിർമ്മിച്ചതാണ്

ഭാരതത്തിൻ്റെ ധനകാര്യ മന്ത്രിയായിരുന്ന മൊറാർജി ദേശായി സ്കൂൾ സന്ദർശിച്ചപ്പോൾ


മൊറാർജി ദേശായി സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നു


ആൽ മുത്തശ്ശി

സ്കൂളിൻ്റെ മുൻപിലുള്ള ആൽമരത്തിനും സ്കൂളിനോളം തന്നെ പ്രായമുണ്ട്. കുട്ടികൾ കളിക്കുകയും  വിശ്രമവേളകൾ ചിലവിടുകയും ചെയ്യുന്നത് ആൽമുത്തശ്ശിയുടെ തണലിലാണ്

ആൽ മുത്തശ്ശി

സ്ക്കൂൾ 100 വർഷം പിന്നിടുമ്പോൾ