ജി.എൽ.പി.എസ് അക്കരക്കുളം/പ്രാദേശിക പത്രം
അക്ഷരമുത്ത്
സ്കൂൾ പത്രം
(സ്കൂളിലെ പ്രധാന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ മാസവും പത്രം ഇറക്കുന്നു.)
മാർച്ച് 8 വനിതാ ദിനം
![](/images/thumb/c/ca/48502_Womens_day.jpg/300px-48502_Womens_day.jpg)
അക്കരക്കുളം - സ്കൂളിനടുത്തുള്ള വീട്ടിൽ താമസിക്കുന്ന കാഴ്ചയില്ലാത്ത കണ്ണുകളുമായി ജീവിതപ്രാരബ്‍ധങ്ങളോട് പടവെട്ടുന്ന കാളിയമ്മയുടെ വീട് ഹെഡ് മിസ്ട്രെസ്സിന്റ നേതൃത്വത്തിൽ സന്ദർശിച്ചു. അവരോടൊപ്പം അൽപ നേരം ചെലവഴിക്കുകയും ചെയ്തു.കാളിയമ്മയെ പൊന്നാട അണിയിച്ച് ആ
പറവകൾക്കൊരു തണ്ണീർക്കുടം
![](/images/thumb/7/7c/48502_%E0%B4%AA%E0%B4%B1%E0%B4%B5%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8A%E0%B4%B0%E2%80%8D%E0%B5%81_%E0%B4%A4%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%80%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E2%80%8D%E0%B5%81%E0%B4%9F%E0%B4%82_.jpeg/300px-48502_%E0%B4%AA%E0%B4%B1%E0%B4%B5%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8A%E0%B4%B0%E2%80%8D%E0%B5%81_%E0%B4%A4%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%80%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E2%80%8D%E0%B5%81%E0%B4%9F%E0%B4%82_.jpeg)
അക്കരക്കുളം - കടുത്ത വേനലിൽ ദാഹിച്ചു വലയുന്ന കിളികൾക്ക് ഒരു ആശ്വാസം നൽകുന്നതിന് വേണ്ടി സ്കൂൾ കോമ്പൗണ്ടിലെ മരങ്ങളിൽ സാമൂഹ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ മൺപാത്രത്തിൽ വെള്ളം വെച്ചു. പരിപാലനത്തിന്റെ ചുമതല കുട്ടികൾക്ക് നൽകി.
പലഹാരമേള
അക്കരക്കുളം:- സ്കൂളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കളുടെ കൂടെ സഹാ.ത്തോടെ പലഹാരമേള മാർച്ച് 14- ന് സംഘടിപ്പിച്ചു. രണ്ടാം ക്ലാസ്സിലെ അറിഞ്ഞു കഴിക്കാം എന്ന പാഠഭാഗവുമായും ഒന്ന്, രണ്ട് ക്ലാസ്സുകളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായുമാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. കുട്ടികൾ ആവേശപൂർവ്വമാണ് പരിപാടിയിൽ പങ്കാളികളായത്. നാലാം ക്ലാസ്സിലെ കുട്ടികൾക്കുവേണ്ടി ക്ലാസ്സിൽ ഒരു സദ്യ- മാർച്ച് 15 -നും നടത്താനും തീരുമാനിച്ചു.
![](/images/thumb/0/0f/48502_%E0%B4%AA%E0%B4%B2%E0%B4%B9%E0%B4%BE%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B32.jpeg/300px-48502_%E0%B4%AA%E0%B4%B2%E0%B4%B9%E0%B4%BE%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B32.jpeg)
![](/images/thumb/5/50/48502_%E0%B4%AA%E0%B4%B2%E0%B4%B9%E0%B4%BE%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B31.jpeg/300px-48502_%E0%B4%AA%E0%B4%B2%E0%B4%B9%E0%B4%BE%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B31.jpeg)