ശ്രീമതി.ശ്രീകല.വി,
2008-09,2009-2010 അദ്ധ്യനവര്‍ഷങ്ങളിന്‍ സ്റ്റാഫ് സെക്രട്ടറി, എന്‍.എസ്.എസ് കണ്‍വീനര്‍ ,ഹയര്‍ സെക്കണ്ടറി വിഭാഗം ഐ.ടി കോര്‍ഡിനേറ്റര്‍. ടീച്ചറിന്റെ അധ്യാപന ജീവിതത്തിന്റെ തുടക്കം വലിയതുറ ഫിഷറീസ് സ്കൂളില്‍ ആരംഭിക്കുന്നു.തിരുവനന്തപുരത്ത് കേശവദാസപുരത്ത് സ്ഥിര താമസം