ഗണിത ക്ലബ്ബ്.
കുട്ടികൾക്ക് ഗണിതത്തിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഉള്ള പ്രവർത്തനങ്ങൾ നൽകിവരുന്നു. ഉദാഹരണം- ഗണിത രൂപം നിർമ്മാണം, ഗണിത ശാസ്ത്രജ്ഞരെ കണ്ടെത്തൽ ഗണിത രൂപങ്ങൾ വരയ്ക്കൽ, കുസൃതി കണക്ക് ചാർട്ട് നിർമാണം, കണക്കിലെ കളികൾ എന്നിവ ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്.