ജി യു പി എസ് പൂതാടി/അംഗീകാരങ്ങൾ
എൽ.എൽ.എസ്, യു എസ് എസ്
2021-22അധ്യയന വർഷത്തിൽ എൽ.എൽ.എസ് നേടിയ നമ്മുടെ സ്കൂളിലെ മിടുക്കർ💐💐💐
1. അനാമിക എസ് കൃഷ്ണ
2. അമേയ. വി എൽ
3. അർഷാദ് കെ എസ്
യു എസ് എസ്
1. ശ്രീഹരി. സി ജെ
2. കാർത്തിക കെ എസ്
2020-21 അധ്യയന വർഷത്തിൽ എൽ.എൽ.എസ് നേടിയ നമ്മുടെ സ്കൂളിലെ മിടുക്കർ💐💐💐
അലൻ സതീഷ്, ദേവഗായത്രി. P S
വൈഗ അനീഷ്
സൂരജ് അജേഷ്
![](/images/thumb/0/0c/15373_26%E0%B4%B8%E0%B5%81%E0%B4%97%E0%B4%AE%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF_.jpg/196px-15373_26%E0%B4%B8%E0%B5%81%E0%B4%97%E0%B4%AE%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF_.jpg)
ആശ്ചര്യ ജൈൻ
നിഹ വിനീഷ്
![](/images/thumb/c/cf/15373_46%E0%B4%85%E0%B4%82%E0%B4%97%E0%B5%80%E0%B4%95%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.jpg/300px-15373_46%E0%B4%85%E0%B4%82%E0%B4%97%E0%B5%80%E0%B4%95%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.jpg)
എല്ലാ വർക്കും അഭിനന്ദനങ്ങൾ💐💐💐💐👏👏👏👏👏
ഹിന്ദി അധ്യാപകമഞ്ചിന്റ കീഴിൽ നടത്തുന്ന ഹിന്ദി സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 7ആം ക്ലാസ്സിലെ 4കുട്ടികൾ പങ്കെടുക്കുകയും 2കുട്ടികൾ നല്ല മാർക്കോടെ പാസ്സായി സർട്ടിഫിക്കറ്റ് ന് അർഹരാവുകയും ചെയ്തു. സ്കൂളിൽ സ്കോർഷിപ്പ് മായി ബന്ധപ്പെട്ട പരിശീലനം നൽകിയിരുന്നു.
സുഗമ ഹിന്ദി പരീക്ഷയുടെ പരിശീലനം നൽകുകയും 5,6,7ക്ലാസ്സിൽ നിന്നും മൊത്തം 40ന് പുറത്തു കുട്ടികളെ പരീക്ഷയ്ക്ക് പങ്കെടുപ്പിക്കുകയും ചെയ്തു
സംസ്കൃതം
രാമായണ പ്രശ്നോത്തരി
കെ എസ് ടി എഫിന്റെ നേതൃത്വത്തിൽ നടന്ന രാമായണ പ്രശ്നോത്തരിയിൽ ജിയു പി എസ് പൂതാടിയെ പ്രതിനിധീകരിച്ച് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ സുനീഷ് P, S., ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ശലഭ ഗോവിന്ദിനേയും സ്കൂൾ തല പ്രശ്നോത്തരി നടത്തി തെരഞ്ഞെടുക്കുകയും സബ് ജില്ലാ തല മത്സരത്തിൽ ഇവർ പങ്കെടുക്കുകയും സുമീഷ് പി.എസ് രണ്ടാം സ്ഥാനം നേടുകയും ചെയ്തു
സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ
2018 - 19 അധ്യയനവർഷം
ക്ലാസ് ഒന്ന്
അജിൻ രാജ്, ഗസൽ റോഷൻ
ക്ലാസ് രണ്ട്
നിഹ വിനീഷ്
ക്ലാസ് മൂന്ന്
അർഷാദ് കെ.എസ്.
![](/images/thumb/e/e1/15373_47%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%A3_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF.jpg/211px-15373_47%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%A3_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF.jpg)
തൻമയ
ക്ലാസ് നാല്
അഭിനവ് എം.ആർ
ക്ലാസ് അഞ്ച്
അളകനന്ദ പി.എസ്.
അനുജ എം.എ
ക്ലാസ് ആറ്
ശ്രീഹരി സി ജെ
നിതിൻ കൃഷ്ണ
ക്ലാസ് ഏഴ്
മാളവിക റ്റി.എസ്.
ആദിത്യ ഇ എസ്
![](/images/thumb/d/d6/15373_50%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%A3_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF.jpg/192px-15373_50%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%A3_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF.jpg)
2019 -20 അധ്യയനവർഷം
ഒന്നാം ക്ലാസ്
ക്രിസ്റ്റീന അബിൻ
രണ്ടാം ക്ലാസ്
വിഘ്നേശ്, ഗസൽ റോഷൻ
മൂന്നാം ക്ലാസ്സ്
ആശ്ചര്യ, സൂരജ്
നാലാം ക്ലാസ്
ആദിത്യദേവ് , തൻ മയ സി.എസ്.
അഞ്ചാം ക്ലാസ്
ആദർശ് പി.നായർ
ആറാം ക്ലാസ്
അളകനന്ദ, അനുജ എം.എ.
ഏഴാം ക്ലാസ്
ശ്രീഹരി, നിതിൻ
സംസ്കൃത കലോത്സവo
2019 - 20 അധ്യയനവർഷത്തിൽ ബത്തേരി ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ 63 പോയന്റോടെ മൂന്നാം സ്ഥാനം ജി.യു.പി.എസ് പൂതാടിക്ക് ലഭിച്ചു.
11 എ ഗ്രേഡ്, 2 ബി ഗ്രേഡ്, രണ്ട് സി. ഗ്രേഡ്🏆🏆🏆🏆
![](/images/thumb/1/16/15373_45SEP_2020-21_%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%82_%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82_---.jpg/218px-15373_45SEP_2020-21_%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%82_%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82_---.jpg)
SEP 2020-21 ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം
----------------------------------------
സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി EMC യുടെ നേതൃത്വത്തിൽ നടന്ന Essay competition & Presentation മത്സരത്തിൽ പൂതാടി ഗവണ്മെന്റ് യു പി സ്കൂളിലെ നിരഞ്ജന പി ജില്ലാതലത്തിൽ ഒന്നാംസ്ഥാനം നേടി. സംസ്ഥാനതല മത്സരത്തിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് നിരഞ്ജന പി പങ്കെടുത്തു.
സ്മാർട്ട് എനർജി പ്രോഗ്രാം (SE P)
![](/images/thumb/4/46/15373_49%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%8E%E0%B4%A8%E0%B5%BC%E0%B4%9C%E0%B4%BF_%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%82_%28SE_P%29.jpg/217px-15373_49%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%8E%E0%B4%A8%E0%B5%BC%E0%B4%9C%E0%B4%BF_%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%82_%28SE_P%29.jpg)
നമ്മുടെ വിദ്യാലയങ്ങൾ കാലത്തിനൊത്ത പാഠ്യ പദ്ധതികളും അടിസ്ഥാന സൗകര്യവുമൊരുക്കി മികവിൻ്റെ കേന്ദ്രങ്ങളായി മാറി. വിദ്യാർത്ഥികളെ ഊർജ്ജ സംരക്ഷണമെന്ന മഹത്തായ ആശയത്തിൻ്റെ പ്രചാരകരും പ്രവർത്തകരുമായി മാറ്റേണ്ടതും കാലത്തിൻ്റെ ആവശ്യമാണ്. ഇതിൻ്റെ ഭാഗമായി കേരള സംസ്ഥാനത്തെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള ഊർജ്ജ സംരക്ഷണ ബോധവൽക്കരണ പരിപാടിയാണ് സ്മാർട്ട് എനർജി പ്രോഗ്രാം (SEP).ഇതിൻ്റെ ഭാഗമായ ഊർജ്ജ ഉത്സവത്തിൻ്റെ ഭാഗമായി ജില്ലാതലത്തിൽ നടത്തിയ മത്സരങ്ങളിൽ പൂതാടി Gup സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും വളരെ മികച്ച നിലവാരം പുലർത്തി. 13.01.2022 വ്യാഴാഴ്ച്ച വൈകുന്നേരം 7.30 ന് ഓൺലൈനായി നടന്ന Up വിഭാഗം പ്രസംഗ മത്സരത്തിൽ Gup സ്കൂൾ പൂതാടിയിലെ വിദ്യാർത്ഥിനിയായ ശലഭഗോവിന്ദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച അവതരണ ശൈലിയിലൂടെ ശലഭ ഗോവിന്ദിൻ്റെ പ്രസംഗം മികച്ച നിലവാരം പുലർത്തി. ഇത്തരത്തിൽ SEP നടത്തുന്ന എല്ലാ പരിപാടികളിലും വയനാട്ടിലെ തന്നെ മികച്ച സ്കൂളായ Gup പൂതാടി സ്കൂൾ വളരെ അധികം ശ്രദ്ദിക്കപ്പെടുന്ന ഒരു വിദ്യാലയമായി മാറിക്കഴിഞ്ഞിരിക്കുന്നു.