സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികളുടെ സമഗ്ര വളർച്ചക്കും വൈജ്ഞാനിക തലത്തിലുള്ള വികസനത്തിനും, മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും അവർക്കു കൈത്താങ്ങായി സ്കൂൾ എന്നും നിലകൊള്ളുന്നു ഭാഷ പഠനത്തിൽ പിന്നോക്കം വരുന്ന കുട്ടികൾക്ക് അക്ഷര ജ്ഞാനം ലഭിക്കുന്നതിന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ,ഗ്രാമർ ക്ലാസും,ഹലോ ഇംഗ്ലീഷ് ക്ലാസും, മലയാളതിളക്കം, സുരേലി ഹിന്ദി തുടങ്ങിയ ഭാഷ പഠന ക്ലാസുകൾ നടത്തിപ്പോരുന്നു.