25. കലാസാഹിത്തു രംഗത്തെ പ്രമുഖർ

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1.അശോകൻ . ( സിനിമ )

2. ദേവദാസ് ചിങ്ങോലി (ഗാനരചയിതാവ് )

അശോകൻ

നമ്മുടെ നാട്ടുകാരനായ മഹാനായ ഒരു കലാകാരനാണ് ശ്രീ. അശോകൻ . ചെറുപ്പത്തിലെ അഭിനയ രംഗത്ത് കഴിവ് തെളിയിച്ച കലാകാരനാണ് അശോകൻ . പെരുവഴിയമ്പലം , എന്ന സിനിമയിലെ അശോകന്റെ അഭിനയത്തിന് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമാ സീരിയൽ രംഗങ്ങളിൽ തന്റെ കഴിവ് തെളിയിച്ചു കൊണ്ട് പ്രവർത്തിക്കുന്നു.


ചിങ്ങോലി സ്വദേശിയും ചൂരവിള സ്കൂളിനു സമീപം താമസിക്കുന്ന ദേവദാസ് ഇരുപതാം വയസിൽ തന്നെ ഗാന രചനാ രംഗത്ത് പ്രശസ്തനായ വ്യക്തിയാണ് ധാരാളം സിനിമകൾക്ക് ഗാന രചന നടത്തിയിട്ടുള്ള വ്യക്തി യാണ് ദേവദാസ് . സിനിമാഗാന രചനയ്ക്ക്  പല അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമ ഗാന രംഗത്ത് പ്രവർത്തിക്കുന്നു.