ഉപയോക്താവ്:44041
ഗവണ്‍മെെന്റ് വൊക്കേഷണല്‍ ആന്റ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ പാറശ്ശാല GOVT.V&HSS Parassala}
44041 | |
---|---|
വിലാസം | |
PARASSALA THIRUVANANTHAPURAM ജില്ല | |
സ്ഥാപിതം | JULY 15 - JULY - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | THIRUVANANTHAPURAM |
വിദ്യാഭ്യാസ ജില്ല | NEYYATTINKARAA |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-12-2016 | 44041 |
=== ഗവ . വൊക്കേഷണല്‍ & ഹയര്‍ സെക്കണ്ടറി സ്കൂള്‍
പാറശ്ശാല
പാറശ്ശാല ഗവ . വൊക്കേഷണല്‍ & ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന ഈ സരസ്വതീ ക്ഷേത്രം 1915-ല്‍ ആണ് സ്ഥാപിതമായത് തുടക്കത്തില്‍ വെര്‍ണ്ണാക്കുലര്‍ സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 1957-ല്‍ മലയാളം മീഡിയം സ്കൂള്‍ (എം.എം.സ്കൂള്‍) എന്നായി മാറി.1960-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ഗവ.ഗേള്‍സ് ഹൈസ്കൂള്‍ എന്ന പേരിലറിയപ്പെടുകയും ചെയ്തു.1984-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ക്ലാസ്സുകള്‍ അനുവദിച്ചതോടെ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നറിയപ്പെടുകയും 2004-ല്‍ ഹയര്‍ സെക്കണ്ടറി ക്ലാസ്സുകള്‍ അനുവദിച്ചപ്പോള്‍ ഗവ.വൊക്കേഷണല്‍ & ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നായി മാറുകയും ചെയ്തു. ഇപ്പോള്‍ യു.പി,എച്ച്.എസ്.എന്നീ വിഭാഗങ്ങളിലായി 1004 വിദ്യാര്‍ത്ഥികളും 43 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 180 വിദ്യാര്‍ത്ഥികളും 11 അദ്ധ്യാപകരും 5 അനദ്ധ്യപകരും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 241 വിദ്യാര്‍ത്ഥികളും 13 അദ്ധ്യാപകരും പ്രീ-പ്രൈമറി വിഭാഗത്തില്‍ 23 വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപികയും,ഒരു ആയ എന്നിവര്‍ ഈ വിദ്യാലയത്തെ സജീവമാക്കുന്നു.8 പെര്‍മനന്റ് കെട്ടിടങ്ങളും 4 സെമി പെര്‍മനന്റ് കെട്ടിടങ്ങളും ഈ സ്കൂളിനുണ്ട്.ചരിത്രം ===
ഭൗതികസൗകര്യങ്ങള്‍
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* സ്കൗട്ട് & ഗൈഡ്സ്. * എസ് പി സി * ക്ലാസ് മാഗസിന്‍. * വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. *JRC
മുന്‍ സാരഥികള്‍
=== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
===