ചിങ്ങോലി പഞ്ചായത്ത് രൂപീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
23:26, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ) (→‎ചിങ്ങോലി പഞ്ചായത്ത് രൂപീകരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിങ്ങോലി പഞ്ചായത്ത് രൂപീകരണം

1962ലാണ് ചിങ്ങോലി  പഞ്ചായത്ത് രൂപീകരിച്ചത്. 7.24 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചിങ്ങോലി പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് കൊച്ചുകുഞ്ഞ് വൈദ്യരാണ്.ചിങ്ങ നെല്ലൂർ LPS സ്കൂൾ ദേശത്തെ ആദ്യ സ്കൂളും ". യുവജന സമാജം ഗ്രന്ഥശാല" ആദ്യ ഗ്രന്ഥശാലയായും അറിയപ്പെടുന്നു. വെമ്പുഴയിലാണ് ദേശത്തെ ആദ്യ തപാലോഫീസ്.