ചൂരവിള യു പി എസ് ചിങ്ങോലി/ പരിസ്ഥിതി ക്ലബ്ബ്
![](/images/thumb/5/5a/WhatsApp_Image_2022-03-14_at_10.13.46_PM%282%29.jpg/300px-WhatsApp_Image_2022-03-14_at_10.13.46_PM%282%29.jpg)
![](/images/thumb/2/2d/WhatsApp_Image_2022-03-14_at_10.13.46_PM%281%29.jpg/300px-WhatsApp_Image_2022-03-14_at_10.13.46_PM%281%29.jpg)
കുട്ടികളിൽ പരിസ്ഥിതി സൗഹ്യദ അന്തരീക്ഷം ഉണ്ടാകുക എന്നതാണ് പരിസ്ഥിതി ക്ലബ്ബിന്റെ പ്രധാനലക്ഷ്യം ഇതിനായി പ്രവർത്തനങ്ങൾ സ്കൂൾ തുറക്കുമ്പോൾ തന്നെ ആരംഭിക്കുന്നു. ആദ്യമായി ജൂൺ 5 ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ വൃക്ഷത്തൈകൾ നടുന്നതിനൊപ്പം സ്കൂൾ പരിസരത്തെ.20 വീടുകളിൽ വൃക്ഷ ത്തെകൾ നട്ട് സംരക്ഷിച്ചു വരുന്നു. കൂടാതെ പരിസ്ഥിതി ക്ലബ്ബ്" കാവ് സന്ദർശനം" നടത്തിവരുന്നു. ഇതിനായി ഈ കഴിഞ്ഞ അക്കാദമിക വർഷം തിരഞ്ഞെടുത്തത് പരിസ്ഥിതി പ്രവർത്തകയായ കൊല്ലകയിൽ തങ്കമണി ടീച്ചറിന്റ് വീടാണ്. കാടിനു തുല്യമായ അന്തരീക്ഷമാണ് അവിടെ കുട്ടികൾക്ക് . കാണാൻ കഴിഞ്ഞത്.
![](/images/thumb/5/5a/WhatsApp_Image_2022-03-07_at_1.32.03_PM.jpg/310px-WhatsApp_Image_2022-03-07_at_1.32.03_PM.jpg)
![](/images/thumb/2/21/WhatsApp_Image_2022-03-07_at_1.32.03_PM%282%29.jpg/300px-WhatsApp_Image_2022-03-07_at_1.32.03_PM%282%29.jpg)
![](/images/thumb/d/d3/WhatsApp_Image_2022-03-14_at_10.13.46_PM.jpg/300px-WhatsApp_Image_2022-03-14_at_10.13.46_PM.jpg)