കുടുതൻ അറിയാൻ
ഗതകാലങ്ങളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഈ വർഷത്തെ പ്രവർത്തനങ്ങൾ വളരെയധികം ജനശ്രദ്ധ നേടി. പ്രവർത്തനങ്ങളിൽ ചിലത് താഴെ ചേർക്കുന്നു.
പുസ്തകവണ്ടി- കോവിഡ് കാലത്ത് കുട്ടികളുടെ വീടുകളിൽ ലൈബ്രറി പുസ്തകമെത്തിച്ചു. ആസാദ് കി അമൃതം- തിരുവാർപ്പ് സന്ദേശം ഓൺലൈൻ പ്രോഗ്രാം.
വയോജനദിനാചരണം - സമീപ പ്രദേശത്തെ മുതിർന്ന വ്യക്തിത്വങ്ങളെ പൊന്നാടയും പൂവും നൽകി ആദരിച്ചു. ഗുരുവന്ദനം