ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43051 (സംവാദം | സംഭാവനകൾ) ('വഞ്ചിയൂർ സ്കൂളിൽ ഗണിത ക്ലബ്ബ്‌ പ്രവർത്തനങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വഞ്ചിയൂർ സ്കൂളിൽ ഗണിത ക്ലബ്ബ്‌ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ തന്നെ നടക്കുന്നു '.ഗണിതം മധുരം ' പ്രവർത്തങ്ങളിൽ എല്ലാ കുട്ടികളും സജീവമാണ് .ഗണിത പസിൽ ,ക്വിസ് ,ജോമെട്രിക്‌ പാറ്റേൺ, ,ലേർണിംഗ് മെഷീൻ കൂടാതെ 'വീട്ടിലൊരു ഗണിത ലാബ്' എന്ന പ്രൈമറി വിഭാഗം പ്രവർത്തനങ്ങളായ --സംഖ്യാതോരണം, നമ്പർകാർഡ് ,തീപ്പട്ടി തീവണ്ടി തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നു'

              കൊറോണ കാലത്തു ഒതുങ്ങി പോകാവുന്ന പല പ്രവർത്തനങ്ങളെയും ഏകോപിപ്പിച്ചു വർണ ശബളമാക്കുന്നതിൽ  അദ്ധ്യാപകർക്കുള്ള  പങ്ക് നിസീമമാണ്‌ 
             
               പഠന വൈകല്യമുള്ള പഠിതാക്കൾപോലും  ഗണിതം ആസ്വദിക്കുന്നു .ഗണിതത്തിൻറെ യുക്തി തിരിച്ചറിയാനും പുതിയ കണ്ടത്തെലുകൾ നടത്താനും ആൽമ വിശാസത്തോടെ മുന്നോട്ടു പോകാനും ഗണിത ക്ലബ് പ്രോത്സാഹിപ്പിക്കുന്നു.