പി.ടി. എം. വൈ.എച്.എസ്.എടപ്പലം/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ്ക്രോസ് 2009-ലാണ് സ്‌കൂളിൽ പ്രവർത്തനമാരംഭിച്ചത് .നിലവിൽ 160 കുട്ടികൾ അംഗങ്ങളാണ് .ജൂനിയർ റെഡ്ക്രോസ് നേതൃത്വം നൽകിയ മാസ്ക് ചലഞ്ചിന് പകർച്ച വ്യാധി കാലഘട്ടത്തിൽ പ്രാധാന്യം ഏറെയായിരുന്നു . HAKKIKU RAHIMAN , HAZEENA P എന്നിവരാണ് നിലവിൽ ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അധ്യാപകർ.